കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് – അമ്മോ, എന്തൊരു ജനാധിപത്യം!

കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് – അമ്മോ, എന്തൊരു ജനാധിപത്യം!

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിനെ പറ്റി പറയാതിരിക്കാന്‍ നിവൃത്തിയില്ല. ജനാധിപത്യം എന്നൊക്കെ പറയുമ്പോള്‍ നമ്മളൊക്കെ വിചാരിക്കുന്നത്  സമ്മതിദായകര്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയും, പിന്നെ അവര്‍ അവരുടെ  നേതാക്കളെ  തെരഞ്ഞെടുക്കുകയും ഒക്കെ ചെയ്യുമെന്നാണ്. എന്നാല്‍ ഇവിടെ ആദ്യം ഏറ്റവും വലിയ നേതാവിനെ നോമിനേറ്റു ചെയ്യുന്നു. അതിനു ശേഷം സംസ്ഥാന അധ്ധ്യക്ഷനെയും മറ്റും തെരഞ്ഞെടുക്കുന്നു. ഇവര്‍ ജില്ലാ അധ്ധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നു. അതങ്ങനെ ബ്ലോക്ക് പ്രാദേശിക തലം വരെയങ്ങു പോയി ഏറ്റവും അവസാനം അണികളെ തെരെഞ്ഞെടുക്കുമായിരിക്കാം.  ഹാവൂ.. എന്തൊരു ജനാധിപത്യം!

ദൈവം തന്നെ രക്ഷിക്കട്ടെ.

ദൈവം തന്നെ രക്ഷിക്കട്ടെ.

kerala toddy shop

കേരളത്തില്‍ വ്യാജകള്ള് ഉണ്ടാക്കുന്നുണ്ടായിരുന്നെന്ന്‍ അറിയാത്ത ഏക വ്യക്തി എക്സൈസ് മന്ത്രി ഗുരുദാസനാണെന്ന്  തോന്നുന്നു. ചെത്തികിട്ടുന്നതിനേക്കാള്‍ നാലിരട്ടി കച്ചവടം നടന്നിട്ടും, പല ഷാപ്പിന്റെയും  ലേലത്തുക  അവിടെ മൊത്തം ലഭിക്കുന്ന കള്ളിന്റെ വിലയേക്കാള്‍ കൂടുതലായിട്ടും അവിടെ വ്യാജന്‍ വിറ്റാണ് ലാഭാമുണ്ടാക്കുന്നതെന്ന്  മന്ത്രിയോ വകുപ്പോ അറിഞ്ഞില്ല. വേറൊന്നും കൊണ്ടല്ല, മനസ്സ് നിഷ്കളങ്കമായതുകൊണ്ടാണ് .
ആദ്യമൊക്കെ കുമ്പളങ്ങാ നീരും, ആനമയക്കിയും ക്രോസിന്‍ ഗുളികയുമൊക്കെ ആയിരുന്നു എന്നാണ് കേട്ടിരുന്നത്. അത് പഴയ ടെക്നോളജി. ഇപ്പോള്‍ സ്പിരിറ്റ്‌ തന്നെ മെയിന്‍. ബാക്കി കൂട്ടൊക്കെ മണത്തിനും കളറിനും വേണ്ടി. സ്പിരിട്ടെങ്കില്‍ സ്പിരിറ്റ്‌. അതെങ്കിലും നല്ലത് കൊടുത്താല്‍ മതിയായിരുന്നു. ലാഭക്കൊതി മൂത്ത്  തനി വിഷമായ മീതൈല്‍ ആല്‍ക്കഹോള്‍ ചേര്‍ന്ന വ്യവസായികാവശ്യങ്ങള്‍ക്കായുള്ള സ്പിരിറ്റ്‌  മറിച്ചാണ്  പലപ്പോഴും വ്യാജനുണ്ടാക്കുന്നത്. ഇതൊന്നും ഇവിടെ ആര്‍ക്കും അറിയാഞ്ഞിട്ടല്ല. മുന്നൂറ്റിഅറുപത്തഞ്ചു ദിവസവും കേരളത്തിലുടനീളം ഇത് നടക്കുമ്പോഴും വകുപ്പോ മന്ത്രിയോ മാത്രം ഇതറിഞ്ഞില്ല. ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ. 8

തൃശ്ശൂര്‍ പുലികളി മത്സരം, പുലി വരുന്നേ പുലി…

തൃശ്ശൂര്‍ പുലികളി മത്സരം, പുലി വരുന്നേ പുലി…

തിരുവോണത്തിന് നാലാം നാള്‍ തൃശ്ശൂര്‍ നടക്കുന്ന പുലിക്കളി വളരെ വര്‍ണാഭമായ ഒരു കാഴ്ചയാണ് . ഇതിനു ഇപ്പോഴും വേണ്ടത്ര പ്രസിദ്ധി കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. വിവിധ ദേശങ്ങളെ പ്രതിനിധീകരിച്ചു പത്തോളം ടീമുകളാണ് ഇത്തവണത്തെ പുലിക്കളി മത്സരത്തിന്നുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളടക്കം പല ടീമുകളും ഇത്തവണ ഉണ്ടായിരുന്നില്ല. ഇതിനു വേണ്ടി വരുന്ന വമ്പിച്ച ചെലവു തന്നെയാണ് മുഖ്യ പ്രശ്നം. നാല് മുതല്‍ അഞ്ചു ലക്ഷം വരെ ഓരോ ടീമിനും ചെലവാകും. സ്പോണ്‍സര്ഷിപ്പ് കിട്ടിയാല്‍ മാത്രമേ ടീമിനെ ഇറക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതുകൊണ്ടുമാത്രം എല്ലാ ചെലവിനും തികയുകയുമില്ല. വിനോദസഞ്ചാര വകുപ്പില്‍ നിന്ന് കിട്ടുന്ന തുക തുലോം തുച്ചമാണ്. (ഇത് തന്നെ സമയത്ത് കിട്ടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു.) തൃശ്ശൂര്‍ കോര്‍പറേഷനില്‍ നിന്നും ചെറിയൊരു തുക ലഭിക്കുന്നു. പക്ഷെ ഇത് പെയിന്റു ഇളക്കാനുള്ള മണ്ണെണ്ണ മേടിക്കാന്‍ പോലും തികയുകയില്ല എന്നത് വേറെ കാര്യം.
മുന്‍പും പുലിക്കളി നടക്കാറുണ്ടെങ്കിലും എണ്പതുകളിലാണ് ഇന്നത്തെ രീതിയില്‍ പുലിക്കളി ചിട്ടയായി അരങ്ങേറാന്‍ തുടങ്ങിയത്. നാലുമണി മുതല്‍ സ്വരാജ് റൌണ്ടില്‍ എത്തി തുടങ്ങുന്ന ടീമുകള്‍ ഒരു വട്ടം (1 . 6 കി.മി ) ചെയ്തു മടങ്ങുന്നു. ഇതിനിടയില്‍ പല പോയിന്റുകളില്‍ വെച്ച് വിധികര്‍ത്താക്കള്‍ മാര്‍ക്കിടുന്നു. 45 മുതല്‍ 55 വരെ പുലികളാണ് ഓരോ ടീമിലും ഉണ്ടാകേണ്ടത്. ഓരോ ടീമിനും മൂന്നു വരെ ടാബ്ലോകളാവാം. പുലികളുടെ മേല്‍ യാതൊരു രീതിയിലുള്ള പരസ്യങ്ങളും പാടില്ല. എന്നാല്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വശങ്ങളിലായി പരസ്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ടീ വീ ചാനലുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടെങ്കിലും ടീമുകള്‍ വരുന്നതിലെ സമയക്രമമില്ലായ്മ ഒരു പ്രശ്നമാണ്. ഇപ്പോളാകട്ടെ മിക്ക ടീമുകളും വരുന്നത് എട്ടുമണിക്ക് ശേഷമാണ് . അപ്പോഴേക്കും ചാനലുകളില്‍ ഇതിനായി വെച്ചിട്ടുള്ള സമയം കഴിഞ്ഞിരിക്കും, മാത്രമല്ല ഇരുട്ടത്ത്‌ പരസ്യങ്ങള്‍ ആര് കാണാന്‍. നാലുമണിക്ക് തുടങ്ങി ഏഴുമണിയോട് കൂടെ അവസാനിക്കുകയാണെങ്കില്‍ തുടര്‍ച്ചയായ സംപ്രേഷണവും, സ്പോണ്‍സര്മാര്‍ക്ക് വേണ്ടത്ര പരസ്യവും കിട്ടും. ഇത് വരും വര്‍ഷങ്ങളിലേക്കുള്ള സ്പോണ്‍സര്ഷിപ്പ് എളുപ്പമാക്കിയേനെ. എന്തുതന്നെയായാലും ഈ ദൃശ്യവിരുന്നു നേരില്‍ കണ്ടിട്ടുള്ള ഏവരും ഇത് എല്ലാ വര്‍ഷവും നല്ല രീതിയില്‍ തന്നെ തുടരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിചു പോകും.

റിലയന്‍സ് പെട്രോള്‍ പമ്പിലെ മിടായി വിതരണം – ജയം ആരുടേത്?

റിലയന്‍സ് പെട്രോള്‍ പമ്പിലെ മിടായി വിതരണം – ജയം ആരുടേത്?

വണ്ടിയിലെ പെട്രോള്‍ തീരാരായപ്പോള്‍ അടുത്ത് കണ്ട പെട്രോള്‍ പമ്പിലേക്കു വണ്ടി കയറ്റി. ഒന്ന് രണ്ടു വര്‍ഷമായി അടഞ്ഞു കിടന്ന റിലയന്‍സിന്റെ പെട്രോള്‍ പമ്പ്  വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. അതിന്റെ ആഘോഷമായി അവിടെ വരുന്നവര്‍ക്കെല്ലാം മിടായി കൊടുക്കുന്നു. അടഞ്ഞു കിടന്നത് തുറന്നു പ്രവര്‍ത്തിക്കുന്നത് സന്തോഷം തന്നെ. എങ്കിലും ഇതിനു പുറകിലെ മറ്റു ചില കാര്യങ്ങള്‍ കൂടി കൂട്ടി ആലോചിച്ചപ്പോള്‍ യഥാര്ത്യത്തില്‍ ആശങ്കയാണ് തോന്നിയത്.

രാജ്യന്തര്‍ വിപണിയില്‍ ഓയില്‍ വില ക്രമാതീതമായി കൂടിയപ്പോള്‍ (അതിനു പിന്നിലെ കഥകള്‍ വേറെ) സ്വന്തമായി റിഫൈനറി ഉണ്ടായിട്ടും ഓയില്‍ റീടെയില്‍ രംഗത്ത്  പിടിച്ചു നില്ക്കാന്‍ റിലയന്‍സിനു സാധിക്കാത്ത അവസ്ഥ വന്നു. സര്‍ക്കാര്‍ നല്‍കിയ സബ്സിഡിയുടെ ബലത്തില്‍ പൊതുമേഖലയിലുള്ള ഓയില്‍ കമ്പനികളുടെ നഷ്ടം ഒരു പരിധി വരെ നികത്തുകയും, അതിനാല്‍ രാജ്യാന്തര തലത്തിലുള്ള എണ്ണ വിപണിയിലെ ചൂതാട്ടം മൂലമുണ്ടായ വ്യതിയാനത്തില്‍ നിന്ന്  ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സംരക്ഷിക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പു അടുത്ത് വന്നതിനാല്‍ അതിനൊരു രാഷ്ട്രീയ ലക്ശ്യവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്ടന്നൊരു തെരെഞ്ഞെടുപ്പൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ സ്തിഥി മാറി. പെട്രോള്‍ വില പൂര്‍ണമായും അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചിരിക്കും. ഇത് പ്രകാരം എല്ലാ മാസവും പെട്രോള്‍ വില പുനര്നിര്‍ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കുണ്ട്. ചുരുക്കം പറഞ്ഞാല്‍ റിലയന്‍സിനു തിരിച്ചു വരാനുള്ള വഴി സര്‍ക്കാര്‍ തുറന്നിട്ടു.

തങ്ങളുടെ ഒരു ബിസിനസ്സിനു വിഘാതമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതാതു കമ്പനികള്‍ ചെയ്യുന്നത്  സ്വാഭാവികം മാത്രം. എന്നാല്‍ അതിനു ഒരു രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും താല്പര്യങ്ങള്‍ക്ക്  വിരുധധമായി ഒരു കമ്പനിയുടെ താത്പര്യങ്ങള്‍ക്ക്  മുന്ഗണന കൊടുക്കുന്നത്തിലാണ് ആശങ്ക. ഇതെല്ലാം പൊതുമേഖല എണ്ണ കമ്പനികളെ സംരക്ഷിക്കാനെന്ന വ്യാജേനയാണ് ചെയ്യുന്നത്. പെട്രോളിയം മന്ത്രി മുരളി ദേവ്റ റിലയന്‍സിന്റെ  നോമിനിയാണെന്ന്  ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല.

പെട്രോള്‍ വില നിയന്ത്രണം മാറ്റിയതിനുള്ള വാദമുഖമായി പ്രധാനമന്ത്രി പറയുന്നത്, പെട്രോള്‍ വിലയിലുള്ള ഈ അന്തരമൊക്കെ താങ്ങാനുള്ള ശേഷി ഇവിടുത്തെ മധ്യവര്‍ഗതതിനുണ്ട് എന്നതാണ്. കാരണം അര്‍ദ്ധ പട്ടിണിക്കാരോന്നും പെട്രോള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡീസലിന്റെ വിലയിലെ നിയന്ത്രണവും എടുത്തു കളയും എന്നതാണ് പുതിയ വാര്‍ത്ത. ഇതിനുള്ള ന്യായീകരണം എന്തെന്ന് കണ്ടറിയണം.

ചരക്കു ഗതാഗത ചെലവുകളെ നേരിട്ട് ബാധിക്കുന്ന വിലയിലെ വ്യതിയാനം എന്തായാലും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണം ചെയ്യില്ല. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഗോള്ട്മാന്‍ സാച്സ് എണ്ണ വിപണിയില്‍ നടത്തിയ ഇടപെടലുകള്‍ ലോകത്തിലെ സാമ്പത്തിക മേഖലെയെത്തന്നെ എത്ര മാത്രം അസ്ഥിരപ്പെടുത്തി എന്ന് കണ്ടുകഴിഞ്ഞു. ഈ ഒരു അനിശ്ചിതത്തിലെക്കാന്നു വിപണിയിലെ ഊഹാകച്ചവടങ്ങള്‍ക്കൊപ്പം മാറി മറയുന്ന എണ്ണ വില നമ്മുടെ വില സൂചികയെ കൊണ്ടെത്തിക്കുക. മാത്രവുമല്ല ഇവിടെ ഡീസല്‍ വില മാറിക്കൊണ്ടിരിക്കുന്നതിനെ പുകമറയാക്കി കൂടിയ മാര്‍ജിന്‍ വ്യാപാരികള്‍ ഈടാക്കുകയും ചെയ്യും.  ഇവിടെ പെട്രോളിന്റെയും ഡീസലിന്റെയും വില ഒരിക്കലും കൂട്ടരെതെന്നോന്നും ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ധന വിലയില്‍ വരാനിരിക്കുന്ന അനിയത്രിതമായ ചാഞ്ചാട്ടം ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്‌ ഗുണം ചെയ്യില്ല. എന്തൊക്കെ സാമ്പത്തിക അച്ചടക്കത്തിന്റെ കഥകള്‍ പറഞ്ഞാലും, 115 കോടി ജനങ്ങളുടെ താത്പര്യങ്ങളെ മറികടന്നു ഒരു കമ്പനിക്ക് തങ്ങള്‍ക്കു വേണ്ടത് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ്  യാഥാര്‍ത്ഥ്യം. ഇവിടെ ജയം ആരുടേത് ?

Argentina or Brazil, We are with you!

Argentina or Brazil, We are with you!

Worldcup 2010 was indeed a celebration for the youth in Kerala, well, it was not just a celebration, but actual participation. Everybody had a favorite team, and stood strongly with them. They became a part of the rejoicing, and shared the sorrow when the team lost out. Almost everywhere, flex boards and decorations for their favorite teams were out up. We are very busy people everybody says, but every corner had flex boards of different teams. Fans took time and efforts to make the flex boards, avail permission and fix it in best spots available. It was not just fun, it was a rather emotional affair for many.
India was not participating in world cup and do not expect to be in the world cup final rounds any time soon. Nevertheless, our zealous young generation had some interesting and some thing to relate to in their life. This feeling of relatedness has a lot of significance. We find people feel related which many times end up for destructive ends. Right from the local goonda gangs to groups with terror agenda. So everybody needs to be related or identified with something. Whether this turn out to be positive or negative depends on factors which they normally do not control or aware of. However one thing is sure, our youth have a lot of energy and enthusiasm and given favorable circumstances, can make a positive change in our society.

Kochi Police goes hi tech & impress too..

Kochi Police goes hi tech & impress too..

I did not have the highest of regards for Kerala Police. They were usually rude, and not as helpful as one would expect. However, today I am forced to change that opinion.
I was caught travelling without a helmet last week near Edapally. Helmet was very strict in Thrissur, but in Ernakulam, almost everyone is using Helmet. The police officer was very cordial, even guiding me how to go to Thevara for paying the fine.  Previously they used to settle immediately, and many times, it may not be the right way as given by the law. At least that was my experience while I was in Delhi.
I went to pay the traffic fine within the stipulated one-week time. The location was Kochi police control room at Thevara. From the reception, I was sent to the first floor. The place did not seem to have many visitors like me. On the left side was some thing you will see in Hollywood movies with LCD screens covering the entire wall. I was curious, but did not want to take the risk of peeping in. One police officer came and asked the purpose of my visit. When I told him that I need to pay the traffic fine, I was shown another room, which is on the right side of the staircase. After paying the fine, I was given two leaflets demonstrating the consequences of driving without helmet. I was then told to meet the Sub Inspector in charge. To my surprise, I was sent to the very room, I wanted to see. This was the high tech control room of the Kochi city police. Two walls covered with LCD screens with live action happening at most of the major city junctions and roads.
The police officer was kind enough to explain the various functions of the high tech control room. He could easily find those who are violating the traffic rules and have a video or photo of the violating incident for proof. The whole system is integrated with the police control room number 100. The control room could actually see and give instruction for the police officer on patrol in real time. The video system could zoom from great distances with remarkable accuracy and clarity and any required video screen could be projected to an entire wall sized screen.
They were actually giving me an awareness program regarding the security measures in the Kochi city and traffic system. He said after implementing the compulsory helmet rule, the mortality rates have come down citing actual statistics. Overall, it was very impressive and gave some reassurance that at least some areas we are showing improvement. The high tech control rooms are soon to be extended to other cities in the state as well.

Achutanandan Govt. completes 4 years in Kerala

Achutanandan Govt. completes 4 years in Kerala

It’s 4 years since the LDF got a land slide victory in the state elections in 2006. As customary in Kerala politics, every 5 years the ruling party/coalition changes. Or there were anything more to it?

When A.K. Antony was CM, leader Karunakaran wanted to make everything difficult for Antony government using his loyalists. Well,  ‘loyalists’ is not the right word as politics for them is just a way for making money using power, and these so called loyalists just have a partnership of convenience. In any case  Antony did not take a tough stand. (many feel he could have, considering such a big majority) For the Keralites it was just another 4 years wasted. Oommen Chandy tried to do a make up act but was not good enough as the people had already decided for the next elections. Then the star was V.S. Achutanandan, climbing hills for fact finding missions and giving speeches in his characteristic comic style. He projected himself as the only savior for the people of Kerala.

However when he became the CM, his own actions and statements in the past were going against him. The factionalism within the CPM cadres made him isolated within the Govt. itself. The home ministry was given to Kodiyeri and the Chief Minister did not have support of his own party and ministers. The later years saw him as some one going to any extend to cling to his position as CM. He was victorious that way, as he managed to be in the CM position for 4 years and against the wishes of the state leadership who actually wanted to provoke him and make him fall on a wrong foot so that he was forced to resign and leave.

What was victory for Achtanandan was but a loss for the people of Kerala. Yet again Kerala had a Chief Minister who did not have the power to lead his government for the development of the state.

Most of the ministers as it turned out were only good for “party work” and clearly lacked vision for development. Even Achutanadan had no vision for the development of the state. He was stuck up playing petty politics within his party men.

Kerala had always boasted of its high Human Development Index (HDI) and this was primarily due to the advancement in the health care and education system. Unfortunately these were the two portfolios which were most poorly managed. The media savvy Education and cultural affairs minister M.A.Baby would do anything and everything only if a video camera was present. His credentials for being the education minister is definitely questionable. The other major failure was Health Minister P.K.Sreemathi Teacher. The teacher title seems to be forcefully added to get some respectability. The primary school teacher found it hard to contain the demands of the medicos who made a mockery of her. They successfully negotiated high salaries and non (private) practice allowance but continued with their private practice.

Even after 4 years in power, the LDF govt.  ‘led by’  Achutanandan fails to address developmental issues of the state.

Sabitha stopped writing..

Sabitha stopped writing..

She wrote about it everyday, the pain of becoming a mother and remaining one too.. Sabitha bid good-bye to this world last Thursday.

She had narrated everything about her difficult pregnancy, birth of her child and the pain that followed it.

I talked to her while she was in Sharjah, just a couple of days she left to Kerala for continuing her treatment in AIMS Kochi. But never did I thought that would be the last time I talk to her.

May God give strength to her family, especially husband Denis and the little kid who may not know what she had just lost.

See Sabitha Denis’s blog

Kochi Smart city – Hide n’ Seek game by Kerala Govt. and TECOM

Kochi Smart city – Hide n’ Seek game by Kerala Govt. and TECOM

When Kochi was chosen as the location for its IT infrastructure project by TECOM many thought it will change the bad reputation of our industrial sector. When completed and fully occupied it can bring to tens of thousands of IT and related jobs to the state.

The project was inaugurated in May 2007. But as of now that was the last thing happened for the project. Disputes arise even for issues like who will pay for the relocation of electric posts in the area. The first phase of the project was due for completion by Dec 2009.

After the onset of the global recession, the future of the project in its present form was almost over. The reason behind the business viability of smart city was the expensive retail space in Metro cities. With Indian IT /ITES industry growing at a steady pace, and outsourcing became a business necessity than a choice, the need for commercial real estate was foreseen.

However as the economic recession began to take its toll, most of the companies either downsized their operations or freeze some of their projects. The metros and other tier 2 cities like Pune and Hyderabad have surplus commercial space available. In such a scenario, there is less demand for commercial space in cities like Kochi. This is not to say that there is no scope for such a project in Kochi. It is just that it might take 2-3 years more.

The present financial status of TECOM is another issue. From mid 2008 Dubai is reeling under credit crisis and like most companies of ‘Dubai Inc’ (another name for state backed companies in Dubai) is TECOM is also affected. In the mentioned situation investing in project which is not viable for at least next 3-4 years will not be in its interests. In this situation, scrapping the project or delaying it till things becomes more favorable for them seems to be their strategy. Also they can use this period for bargaining hard with the Govt. for more incentives. However, an outright backout from a project like this will not be good for TECOM.

For the V.S. Achudanadan Govt., accepting that the project may not take up will be considered as a major failure. In other words, the Achudanandan Govt. and the TECOM knows it well that the smart city project will not be completed as planned before. Both are hiding this fact from the public for their own reasons. Only if they end this hide n’ seek game any suitable alternatives can be sought.